---
title: "#diary | പുറമേരി എസ്.വി. എൽ.പി സ്കൂൾ സംയുക്ത ഡയറി കുഞ്ഞോളം പ്രകാശനം ചെയ്തു"
english_title: "#Purameri #S.V. L.P. #School #released #combined #diary #Kunjolam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180513/purameri-sv-lp-school-released-combined-diary-kunjolam"
published_at: "2024-01-29T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7b7d7161d4_diary.jpg"
keywords: []
---

# #diary | പുറമേരി എസ്.വി. എൽ.പി സ്കൂൾ സംയുക്ത ഡയറി കുഞ്ഞോളം പ്രകാശനം ചെയ്തു

> **Lead Summary:** **പുറമേരി : [ **പുറമേരി എസ്..വി. എൽ.പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കുഞ്ഞോളം സംയുക്ത ഡയറി പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ കൂട്ടായി പി. ടി. എ പ്രസിഡന്റ് മുഹമ്മദ്‌ പുറമേരിക്ക് നൽകി പ്രകാശനം ചെയ്തു.

## Article Content

**പുറമേരി : [ **പുറമേരി എസ്..വി. എൽ.പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കുഞ്ഞോളം സംയുക്ത ഡയറി പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ കൂട്ടായി പി. ടി. എ പ്രസിഡന്റ് മുഹമ്മദ്‌ പുറമേരിക്ക് നൽകി പ്രകാശനം ചെയ്തു.

പ്രധാന അധ്യാപിക എൻ.പി.റാഷിദ, സി.കെ. ഷംസുദ്ദീൻ, റഷീദ് താജ്മഹൽ, എൻ.തസ്‌ലീന, റീജ.പി, അമീർ. കെ .പി, സുഫൈന ബഷീർ, സഫീറ.ഒ, റംഷീന. എൻ. കെ, അബ്ദുൽ ലത്തീഫ്.പി, അനുശ്രീ അശോക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180513/purameri-sv-lp-school-released-combined-diary-kunjolam)