---
title: "#Tarring | നാദാപുരം മിനി ബൈപാസ്സ്‌ റോഡ്‌ ടാറിംഗ്‌ പൂർത്തിയായി"
english_title: "#Tarring #Nadapuram #Mini #Bypass #Road #completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180517/tarring-nadapuram-mini-bypass-road-completed"
published_at: "2024-01-29T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7b8cc6fa45_tarring.jpg"
keywords: []
---

# #Tarring | നാദാപുരം മിനി ബൈപാസ്സ്‌ റോഡ്‌ ടാറിംഗ്‌ പൂർത്തിയായി

> **Lead Summary:** **നാദാപുരം:[ **26 ലക്ഷം രൂപ ചെലവിൽ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിക്കുന്ന നാദാപുരം മിനി ബൈപാസ്സ്‌ റോഡിന്റെ ടാറിംഗ്‌ പ്രവൃത്തി പൂർത്തിയായി. നേരത്തെ 2.5 മീറ്റർ മാത്രം വിതിയുണ്ടായുണ്ടായിരുന്ന റോഡ് ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് 7 മീറ്റർ വീതിയിലാണ് റോഡ്‌ നിർമ്മിക്കുന്നത്‌.

## Article Content

**നാദാപുരം:[ **26 ലക്ഷം രൂപ ചെലവിൽ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിക്കുന്ന നാദാപുരം മിനി ബൈപാസ്സ്‌ റോഡിന്റെ ടാറിംഗ്‌ പ്രവൃത്തി പൂർത്തിയായി. നേരത്തെ 2.5 മീറ്റർ മാത്രം വിതിയുണ്ടായുണ്ടായിരുന്ന റോഡ് ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് 7 മീറ്റർ വീതിയിലാണ് റോഡ്‌ നിർമ്മിക്കുന്നത്‌.

150 മീറ്റർ നീളത്തിലുള്ള പൂച്ചാക്കൂൽ പള്ളി വരെയുള്ള ഭാഗമാണ് ആദ്യഘട്ടം നിർമ്മിക്കുന്നത്‌. സ്ഥലം വിട്ടുകിട്ടിയാൽ രണ്ടാഘട്ടം നിർമ്മിച്ചു തലശ്ശേരി റോഡ്‌വരെ എത്തിക്കും.ഊരാളുങ്കൽ ലേബർ കോൺ ട്രാക്ട്‌ സൊസൈറ്റിയാണ് നിർമ്മാണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180517/tarring-nadapuram-mini-bypass-road-completed)