---
title: "#president | തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സുധാ സത്യൻ ചുമതയേൽക്കും"
english_title: "#SudhaSathyan #take #charge #president #Thooneri #GramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180724/sudhasathyan-take-charge-president-thooneri-grampanchayath"
published_at: "2024-01-30T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8cd9299df4_sudha.jpg"
keywords: []
---

# #president | തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സുധാ സത്യൻ ചുമതയേൽക്കും

> **Lead Summary:** **നാദാപുരം: [** തുണേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ സുധാ സത്യൻ പുതിയ പ്രസിഡന്റാകും. മുന്നണി ധാരണ പ്രകാരം നിലവിൽ പ്രസിഡണ്ട് ആയ മുസ്ലിംലീഗിലെ പി ഷാഹിന മുന്നുവർഷം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞിരുന്നു. ആറാം വാർഡിൽ നിന്ന് വിജയിച്ച സുധാ സത്യൻ നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ആണ്.

## Article Content

**നാദാപുരം: [** തുണേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ സുധാ സത്യൻ പുതിയ പ്രസിഡന്റാകും. മുന്നണി ധാരണ പ്രകാരം നിലവിൽ പ്രസിഡണ്ട് ആയ മുസ്ലിംലീഗിലെ പി ഷാഹിന മുന്നുവർഷം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞിരുന്നു. ആറാം വാർഡിൽ നിന്ന് വിജയിച്ച സുധാ സത്യൻ നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ആണ്.

ഇവർ പ്രസിഡന്റ ആകുന്നതോടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് വേണ്ടിവരും. കോൺഗ്രസിലെ ലിഷ കുഞ്ഞിപുരയിൽ, രജില കിഴക്കും, കരമ്മൽ എന്നിവരിൽ ആരെങ്കിലും ചെയർപേഴ്‌സൺ ആകും. പ്രസിഡൻ്റ് തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നാളെ നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180724/sudhasathyan-take-charge-president-thooneri-grampanchayath)