---
title: "#Distributed | വളയത്ത് വ്യാപാരിമിത്ര ഐഡി കാർഡ് വിതരണം ചെയ്തു"
english_title: "#Distributed #VyaparaMitra #IDCard #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180747/distributed-vyaparamitra-idcard-valayam"
published_at: "2024-01-30T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8dead60cf5_id_card.jpg"
keywords: []
---

# #Distributed | വളയത്ത് വ്യാപാരിമിത്ര ഐഡി കാർഡ് വിതരണം ചെയ്തു

> **Lead Summary:** **വളയം:[ **[ ]കേരളാ വ്യാപാരി വ്യവസായി സമിതി വളയം യൂനിറ്റ് വ്യാപാരി മിത്ര പദ്ധതിയുടെ ഐഡി കാർഡ് വിതരണം ചെയ്ത് തുടങ്ങി. വിനേഷ് കുമാറിന് കാർഡ് നൽകി യൂനിറ്റ് സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:[ **[ ]കേരളാ വ്യാപാരി വ്യവസായി സമിതി വളയം യൂനിറ്റ് വ്യാപാരി മിത്ര പദ്ധതിയുടെ ഐഡി കാർഡ് വിതരണം ചെയ്ത് തുടങ്ങി. വിനേഷ് കുമാറിന് കാർഡ് നൽകി യൂനിറ്റ് സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻറ് സി.ബാലൻ പദ്ധതി വിശദീകരിച്ച് സംസാരിച്ചു .യൂനിറ്റ് പ്രസിഡൻ്റ് സജിത്ത് ദേവരാഗം അദ്ധ്യക്ഷം വഹിച്ചു. പദ്ധതിയുടെ കുടിശ്ശിക തീർക്കാൻ എല്ലാ മിത്ര അംഗങ്ങളോടും നേതാക്കൾ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180747/distributed-vyaparamitra-idcard-valayam)