---
title: "#GandhiSmrithiSangamam | കല്ലാച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു"
english_title: "#Congress #workers #organized #Gandhi #SmrithiSangamam #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180801/congress-workers-organized-gandhi-smrithisangam-kallachi"
published_at: "2024-01-30T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9186e0290a_congress.jpg"
keywords: []
---

# #GandhiSmrithiSangamam | കല്ലാച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [**കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമം നടത്തി . കല്ലാച്ചിയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം : [**കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമം നടത്തി . കല്ലാച്ചിയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു .

മണ്ഡലം പ്രസിഡൻ്റ് വി.വിറിനീഷ് അധ്യക്ഷത വഹിച്ചു . അഡ്വ: കെ.എം രഘു നാഥ്, പി.കെ ദാമു മാസ്റ്റർ, വി.കെ ബാലമണി, കെ പ്രേമൻ മാസ്റ്റർ, എരഞ്ഞിക്കൽ വാസു, വത്സലകുമാരി ടീച്ചർ, കെ.ടി കെ അശോകൻ, ഇ. വിലീജൻ, സി.കെ കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180801/congress-workers-organized-gandhi-smrithisangam-kallachi)