നൂക്ലിയസ് മെഡിക്കൽസ് പുറമേരിയിൽ പ്രവർത്തനമാരംഭിച്ചു

നൂക്ലിയസ് മെഡിക്കൽസ് പുറമേരിയിൽ പ്രവർത്തനമാരംഭിച്ചു
Dec 28, 2021 12:36 PM | By Vyshnavy Rajan

പുറമേരി : പുറമേരി ഹോമിയോ മുക്കിൽ നൂക്ലിയസ് മെഡിക്കൽസ് പ്രവർത്തനമാരംഭിച്ചു . ശ്രീമതി കെ പി വനജ(ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌) ഉദ്ഘാടനം നിർവഹിച്ചു.

സമീറ കക്കംവള്ളി (വാർഡ് മെമ്പർ) ഡോ:കെ.എൻ രാജീവ്‌, ഡോ:ടി.പി സലാവുദ്ധീൻ, ഡോ:എം.കെ ഗീത, ഡോ:മൻസൂർ പി.എം,റസ്സൽ മുഹമ്മദ്,റഷീദ്.കെ,നദീർ.ടി എന്നിവർ പങ്കെടുത്തു.


രാവിലെ 7:00 മുതൽ രാത്രി 11:00 മണി വരെ പ്രവർത്തിക്കുന്ന ഫാർമസിയിൽ ഇംഗ്ലീഷ് മരുന്നുകളും മറ്റു സർജ്ജിക്കൽ ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

പ്രമുഖ ശിശുരോഗ വിദഗ്ധനും സീനിയർ ജനറൽ പ്രാക്ടീഷണരുമായ ഡോ:കെ.എൻ രാജീവിന്റെ സേവനം എല്ലാ ദിവസവും രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 3:00 വരെ ലഭ്യമാണ്(ഞായർ ഒഴികെ). നൂക്ലിയസ് ലബോറട്ടറി സേവനം രാവിലെ 7:00 മുതൽ വൈകിട്ട് 6:00 വരെ ലഭ്യമാണ്. contact :9061050354

Nucleus Medicals has started operations in Purameri

Next TV

Related Stories
#Akshaydeath | വിങ്ങിപ്പൊട്ടി അമ്മ; അക്ഷയ്‌ യുടെ ദൂരൂഹ മരണം വീട് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു

Apr 23, 2024 07:13 PM

#Akshaydeath | വിങ്ങിപ്പൊട്ടി അമ്മ; അക്ഷയ്‌ യുടെ ദൂരൂഹ മരണം വീട് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു

വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്.യു യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തൽ കുടുംബത്തെ...

Read More >>
 #complaint  | മോർഫ് വീഡിയോ; അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊലീസിൽ പരാതി നൽകി

Apr 23, 2024 06:57 PM

#complaint | മോർഫ് വീഡിയോ; അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊലീസിൽ പരാതി നൽകി

വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും പൊലീസ്...

Read More >>
#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതാൻ വോട്ടർമാർ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 23, 2024 12:27 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 23, 2024 11:50 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
#Akshaydeath  | അക്ഷയ്‌യുടെ ദൂരൂഹ മരണം; സമഗ്രമായി അന്വേഷിക്കണം മുല്ലപ്പള്ളി ഇന്ന് വീട് സന്ദർശിക്കും

Apr 23, 2024 09:54 AM

#Akshaydeath | അക്ഷയ്‌യുടെ ദൂരൂഹ മരണം; സമഗ്രമായി അന്വേഷിക്കണം മുല്ലപ്പള്ളി ഇന്ന് വീട് സന്ദർശിക്കും

വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം...

Read More >>
Top Stories