---
title: "#PanchayathPresident |തുണേരി പഞ്ചായത്ത് പ്രസിഡൻ്റായി സുധാ സത്യൻ അധികാരമേറ്റു"
english_title: "#SudhaSathyan #took #over #Thooneri #Panchayath #President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181013/sudhasathyan-took-over-thooneri-panchayath-president"
published_at: "2024-01-31T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba3176b3810_sudha.jpg"
keywords: []
---

# #PanchayathPresident |തുണേരി പഞ്ചായത്ത് പ്രസിഡൻ്റായി സുധാ സത്യൻ അധികാരമേറ്റു

> **Lead Summary:** **നാദാപുരം:[ **തുണേരി ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് ആയി കോൺഗ്രസിലെ സുധാ സത്യൻ അധികാരമേറ്റു.

## Article Content

**നാദാപുരം:[ **തുണേരി ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് ആയി കോൺഗ്രസിലെ സുധാ സത്യൻ അധികാരമേറ്റു.

ഇന്ന് രാവിലേ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സുധക്ക് ഒൻപത് വോട്ടും എതിർ സ്ഥാനാർഥി എൽ ഡി എഫിലെ അഡ്വ. വി ലതക്ക് ആറു വോട്ടും ലഭിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ സുധ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയായിരുന്നു. നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സനാണ് സുധ സത്യൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181013/sudhasathyan-took-over-thooneri-panchayath-president)