---
title: "#provided | തൂണേരി പഞ്ചായത്ത് ഓഫീസിലേക്ക് വാട്ടർ കൂളർ നൽകി"
english_title: "#watercooler #provided #Thooneri #Panchayathoffice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181020/watercooler-provided-thooneri-panchayathoffice"
published_at: "2024-01-31T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba36224f389_cooler.jpg"
keywords: []
---

# #provided | തൂണേരി പഞ്ചായത്ത് ഓഫീസിലേക്ക് വാട്ടർ കൂളർ നൽകി

> **Lead Summary:** **തൂണേരി : [**തൂണേരി പുതിയ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ചാലപ്പുറം കുന്നോത്ത് മൊയ്തു ഹാജിവക വാട്ടർ കൂളർ സംഭാവന നൽകി. കൂളർ വൈസ് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങി.

## Article Content

**തൂണേരി : [**തൂണേരി പുതിയ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ചാലപ്പുറം കുന്നോത്ത് മൊയ്തു ഹാജിവക വാട്ടർ കൂളർ സംഭാവന നൽകി. കൂളർ വൈസ് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങി.

മുൻ പ്രസിഡണ്ട് പി ഷാഹിന, നിയുക്ത പ്രസിഡൻറ് സുധ സത്യൻ, വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ റജുല ഫൈസൽ,

മെമ്പർമാരായ രജില സന്തോഷ്, മധുമോഹനൻ,സെക്രട്ടരി രാജീവൻ, എച്ച് സി ജയപ്രകാഷ് അക്വൗണ്ടൻറ് രമേഷൻ, കുഞ്ഞാലി ഹാജി പൊന്നാണ്ടി, അശോകൻ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181020/watercooler-provided-thooneri-panchayathoffice)