---
title: "#inaugurated| മനയത്ത് - കുമ്മത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Manayath #KummathimMukk #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181040/manayath-kummathimmukk-road-inaugurated"
published_at: "2024-01-31T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba539e1380a_road.jpg"
keywords: []
---

# #inaugurated| മനയത്ത് - കുമ്മത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൂണേരി :[ **ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച മനയത്ത് - കുമ്മത്തിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവ്വഹിച്ചു .

## Article Content

**തൂണേരി :[ **ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച മനയത്ത് - കുമ്മത്തിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം തൂണേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവ്വഹിച്ചു .

വാർഡ് വികസന സമിതി കൺവീണർ ഒ.എം മുസ്ഥഫ ,കെ ചന്ദ്രിക ,നസീർ കെ.വി, അബൂബക്കർ അറക്കൽ , അമ്മദ് പി.കെ , അമ്മദ്‌ ഹാജി ഇ.എ , നാസർ എ.വി ,

അബ്ദുല്ല സി.കെ, ചാത്തു കൂടത്തിൽ , മൊയ്തീൻ ഹാജി , കൂടത്തിൽ അമ്മദ് ഹാജി ,കുഞ്ഞബ്ദുല്ല അയനോൾ , അശ്രഫ് കെ വി ,അച്ചുതൽ ,മുനീർ കെ. വി , മൊയ്തു സി വി , അച്ചുതൻ സി പി , മൂസ്സ എ , എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181040/manayath-kummathimmukk-road-inaugurated)