---
title: "#Pneumonia| ന്യൂമോണിയ ; നാദാപുരം സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#Pneumonia #native #Nadapuram #passedaway #Oman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181422/pneumonia-native-nadapuram-passedaway-oman"
published_at: "2024-02-02T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc59cd1bc50_death.jpg"
keywords: []
---

# #Pneumonia| ന്യൂമോണിയ ; നാദാപുരം സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം :[ **ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാദാപുരം സ്വദേശി ഒമാനിൽ അന്തരിച്ചു .

## Article Content

**നാദാപുരം :[ **ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാദാപുരം സ്വദേശി ഒമാനിൽ അന്തരിച്ചു .

നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീർ (47) ആണ് മസ്കത്ത് റൂവിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.

ഭാര്യ: സൈനബ. മക്കൾ: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ്, ഷമീന, സഫീറ. മുനീറിന്‍റെ വല്യുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181422/pneumonia-native-nadapuram-passedaway-oman)