---
title: "#obituary | സിഎച്ച് ഹരിദാസ് അന്തരിച്ചു"
english_title: "#chharidas #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181459/chharidas-passedaway"
published_at: "2024-02-02T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc783dba9d0_haridas.jpg"
keywords: []
---

# #obituary | സിഎച്ച് ഹരിദാസ് അന്തരിച്ചു

> **Lead Summary:** **നാദാപുരം: [ **റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ: സുജാത. മക്കൾ: ഡോ. സായൂജ് ( കോഴിക്കോട്എയർപോർട്ട്), ഡോ. തേജസ്‌ (മുംബെ )സ്നേഹജ .

## Article Content

**നാദാപുരം: [ **റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ: സുജാത. മക്കൾ: ഡോ. സായൂജ് ( കോഴിക്കോട്എയർപോർട്ട്), ഡോ. തേജസ്‌ (മുംബെ )സ്നേഹജ .

മരുമക്കൾ: ഹർമിഷ, ഡോ.അഞ്ജന,ശരത്ത്. സഹോദങ്ങൾ: സി എച്ച് ബാലകൃഷ്ണൻ. ( മുൻ പ്രസിഡൻ്റ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് - സിപിഐഎം നാദാപുരം ലോക്കൽ കമ്മറ്റി അംഗം) സി എച്ച് മോഹനൻ ( സിപിഐഎം നാദാപുരം ഏരിയ കമ്മറ്റി അംഗം) ശാന്ത, പരേതയായ സുമതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181459/chharidas-passedaway)