---
title: " #award | എം പത്മജൻ ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റു വാങ്ങി"
english_title: "#Received #MPadmajan #Gurushrestha #award #handovered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181475/received-mpadmajan-gurushrestha-award-handovered"
published_at: "2024-02-02T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc8133033b3_award.jpg"
keywords: []
---

#  #award | എം പത്മജൻ ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റു വാങ്ങി

> **Lead Summary:** **നാദാപുരം : [ **അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ നിന്ന് നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എം. പത്മജൻ ഏറ്റുവാങ്ങി.

## Article Content

**നാദാപുരം : [ **അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ നിന്ന് നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എം. പത്മജൻ ഏറ്റുവാങ്ങി.

തൊടുപുഴയിൽ വച്ച് നടന്ന പരിപാടിയിൽ മാത്യു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുൻ എം.പി ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ദേശീയ സംസ്ഥാന അവാർഡ് ജേതാക്കളായ അധ്യാപകരുടെ കൂട്ടായ്മയാണ് അവാർഡീ ടീച്ചേർസ് ഫെഡറേഷൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181475/received-mpadmajan-gurushrestha-award-handovered)