നാദാപുരം: (nadapuramnews.com) ചേലക്കാട് മീത്തലെ പാലോളി അഷ്‌റഫിന്റെ ഭാര്യ സക്കീന (39) അന്തരിച്ചു. മക്കൾ : ഇർഫാൻ (അബൂദാബി), സഫ്ന , സഫ്‌വാൻ .
പിതാവ് : കളപീടികയിൽ അബ്ദുല്ല ( തൂണേരി ). മാതാവ് : സൈനബ, സഹോദരങ്ങൾ: സമീർ റഫീഖ് മുഹമ്മദ്
#paloli #sakeena #passedaway