---
title: "#welcomed | അഞ്ജു അഭിമാനം ; അഞ്ജു രവിന്ദ്രന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സ്വീകരണം നൽകി"
english_title: "#Anju #pride #Nadapuram #grampanchayath #welcomed #AnjuRavindran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181656/anju-pride-nadapuram-grampanchayath-welcomed-anjuravindran"
published_at: "2024-02-02T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcf9cd3d38b_anju.jpg"
keywords: []
---

# #welcomed | അഞ്ജു അഭിമാനം ; അഞ്ജു രവിന്ദ്രന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം: [**റിപ്പബ്ലിക്‌ ദിന പരേഡിൽ ബൈക്ക്‌ റൈഡറായി പരേഡ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ്‌ ജവാൻ നാദാപുരം സ്വദേശിനി അഞ്ജു രവിന്ദ്രന് ഗ്രാമ പഞ്ചായത്ത്‌ സ്വീകരണം നൽകി. ചെറിയ പ്രായത്തിലേ യൂണി ഫോമിനോട്‌ ബഹുമാനവും ഇഷ്ടവുമായിരുന്നുവെന്നും എൻ സി സി യിൽ അംഗമയതോടെ മിലിട്ടറിയിൽ ചേരാൻ തീരുമാനിച്ചെന്നും സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ അഞ്ജു രവിന്ദ്രൻ പറഞ്ഞു.

## Article Content

**നാദാപുരം: [**റിപ്പബ്ലിക്‌ ദിന പരേഡിൽ ബൈക്ക്‌ റൈഡറായി പരേഡ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ്‌ ജവാൻ നാദാപുരം സ്വദേശിനി അഞ്ജു രവിന്ദ്രന് ഗ്രാമ പഞ്ചായത്ത്‌ സ്വീകരണം നൽകി. ചെറിയ പ്രായത്തിലേ യൂണി ഫോമിനോട്‌ ബഹുമാനവും ഇഷ്ടവുമായിരുന്നുവെന്നും എൻ സി സി യിൽ അംഗമയതോടെ മിലിട്ടറിയിൽ ചേരാൻ തീരുമാനിച്ചെന്നും സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ അഞ്ജു രവിന്ദ്രൻ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ സ്ഥിരം സമിതി ചെയർ മാൻമാരായ സി കെ നാസർ ജനീദ ഫിർദൗസ് വി പി കുഞ്ഞികൃഷ്ണൻ അഡ്വ. കെ എം രഘുനാഥ്‌, ‌ കെ പി കുമാരൻ മാസ്റ്റർ നിസാർ എടത്തിൽ കരിമ്പിൽ ദിവാകരൻ സി എച്ച്‌ ദിനേശൻ കെ ടി കെ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181656/anju-pride-nadapuram-grampanchayath-welcomed-anjuravindran)