#obituary | ചോനാണ്ടി കുഞ്ഞാമി അന്തരിച്ചു

#obituary |  ചോനാണ്ടി കുഞ്ഞാമി അന്തരിച്ചു
Feb 2, 2024 07:51 PM | By Kavya N

നാദാപുരം: (nadapuramnews.com) ചേലക്കാട് മോച്ചാം വീട്ടിൽ താഴ കുനിയിൽ ചോനാണ്ടി കുഞ്ഞാമി (70) അന്തരിച്ചു.

ഭർത്താവ്: അമ്മദ്. മക്കൾ: അഷ്‌റഫ്‌, റസിയ. മരുമക്കൾ: ആയിഷ (വാണിമേൽ), സുബൈർ (കുറ്റ്യാടി).

#chenandi #kunjami #passedaway

Next TV

Top Stories