---
title: "#bomb| നാദാപുരത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി"
english_title: "#Homemade #bombs #found #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181694/homemade-bombs-found-nadapuram"
published_at: "2024-02-02T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd14ace8534_bomb.jpg"
keywords: []
---

# #bomb| നാദാപുരത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി

> **Lead Summary:** **നാദാപുരം : [**നാദാപുരത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട്ട് കാപ്പാറോട്ട് മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പഴകിയ ബോംബുകൾ കണ്ടെത്തിയത്. പി.വി.സി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. സംഭവത്തിൽ നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**നാദാപുരം : [**നാദാപുരത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട്ട് കാപ്പാറോട്ട് മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പഴകിയ ബോംബുകൾ കണ്ടെത്തിയത്. പി.വി.സി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. സംഭവത്തിൽ നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181694/homemade-bombs-found-nadapuram)