---
title: "#camp | ഉണർവ് ; വളയം യു.പിയിൽ സ്ക്വോളർഷിപ്പ് പരിശീലന സഹവാസ ക്യാമ്പ് തുടങ്ങി"
english_title: "#Awakening #Valayam #started #scholarship #training #association #camp #U.P"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181763/awakening-valayam-started-scholarship-training-association-camp-up"
published_at: "2024-02-03T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdc6db8e07b_camp_3.jpg"
keywords: []
---

# #camp | ഉണർവ് ; വളയം യു.പിയിൽ സ്ക്വോളർഷിപ്പ് പരിശീലന സഹവാസ ക്യാമ്പ് തുടങ്ങി

> **Lead Summary:** **വളയം: [** മികവ് നേടൻ ഉണർവ് ഒരുങ്ങി. വളയം യു.പിയിൽ യു എസ് എസ്- എൽ എസ് എസ് സ്ക്വോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായുള്ള പരിശീലനം സഹവാസ ക്യാമ്പ് തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ അധ്യക്ഷനായി.

## Article Content

**വളയം: [** മികവ് നേടൻ ഉണർവ് ഒരുങ്ങി. വളയം യു.പിയിൽ യു എസ് എസ്- എൽ എസ് എസ് സ്ക്വോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായുള്ള പരിശീലനം സഹവാസ ക്യാമ്പ് തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ അധ്യക്ഷനായി.

പി ടി എ പ്രസിഡൻ്റ് വി.പി ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക വി.പി അനില സ്വാഗതം പറഞ്ഞു. ഡോ. എം.കെ മധുസുദനൻ, ലിഗേഷ്, സൂര്യ, പ്രദീപ് കുമാർ, രാജു എം കെ , കെ ഗംഗാധരൻ, എം സുരേന്ദ്രൻ ,രാഗി എം , കൃഷ്ണലത എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181763/awakening-valayam-started-scholarship-training-association-camp-up)