---
title: "#obituary | കുഴിക്കണ്ടി നാരായണി അന്തരിച്ചു"
english_title: "#kuzhikandi #narayani #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181864/kuzhikandi-narayani-passedaway"
published_at: "2024-02-03T14:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdfa1a04fb8_narayani.jpg"
keywords: []
---

# #obituary | കുഴിക്കണ്ടി നാരായണി അന്തരിച്ചു

> **Lead Summary:** **വളയം :[ **താനിമുക്ക് മാവുള്ള പറമ്പത്ത് പരേതനായ കുഴിക്കണ്ടി കെ. കെ. കൃഷ്ണൻ്റെ ഭാര്യ നാരായണി അന്തരിച്ചു.സംസ്കാരം ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ.

## Article Content

**വളയം :[ **താനിമുക്ക് മാവുള്ള പറമ്പത്ത് പരേതനായ കുഴിക്കണ്ടി കെ. കെ. കൃഷ്ണൻ്റെ ഭാര്യ നാരായണി അന്തരിച്ചു.സംസ്കാരം ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ.

മക്കൾ: അരവിന്ദാക്ഷൻ, ബാബു ( ലാവ്‌ലി ബേക്കറി, വടകര, മാലതി (കോഴിക്കോട്), ഇന്ദിര, പരേതനായ അച്യുതൻ,

മരുമക്കൾ: ഗീത, ജനനി ( എലത്തൂർ, പരേതരായ സംഗീത ( പാലക്കാട്), പവിത്രൻ (കോഴിക്കോട്), സുധാകരൻ (വടകര) സഹോദരങ്ങൾ: പരേതരായ അപ്പൂട്ടി ( ഓർക്കാട്ടേരി ), ശാരദ (മൊകേരി ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181864/kuzhikandi-narayani-passedaway)