---
title: "#Remembered  |  ഒ കെ തൂണേരിയെ അനുസ്മരിച്ചു"
english_title: "#Remembered #OK #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181889/remembered-ok-thuneri"
published_at: "2024-02-03T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be10fe9d275_ok.jpg"
keywords: []
---

# #Remembered  |  ഒ കെ തൂണേരിയെ അനുസ്മരിച്ചു

> **Lead Summary:** **പുറമേരി :[ ** പ്രമുഖ സോഷ്യലിസ്റ്റും മാധ്യമ പ്രവർത്തകനും സഹകാരിയുമായിരുന്ന ഒ കെ തൂണേരിയെ നാലാം ചരമവാർഷികദിനത്തിൽ പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭരണസമിതി യോഗം അനുസ്മരിച്ചു.

## Article Content

**പുറമേരി :[ ** പ്രമുഖ സോഷ്യലിസ്റ്റും മാധ്യമ പ്രവർത്തകനും സഹകാരിയുമായിരുന്ന ഒ കെ തൂണേരിയെ നാലാം ചരമവാർഷികദിനത്തിൽ പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭരണസമിതി യോഗം അനുസ്മരിച്ചു.

ഭരണസമിതി വൈസ് പ്രസിഡൻ്റ് ഇ. കെ സജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി പ്രസിഡൻ്റ് പി പി ദാമോധരൻ അടിയോടി അനുസ്മരണ പ്രഭാഷണം നടത്തി.വത്സരാജ് മണലാട്ട്, കെ വി നാസർ, കെ.ജയചന്ദ്രൻ,വള്ളിൽ പ്രജീഷ്, രാജി പറമ്പത്ത്, കെ.പി സജിനി ,കെ.രജ്ഞിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181889/remembered-ok-thuneri)