കല്ലാച്ചി: (nadapuramnews.com) വിഷ്ണുമംഗലം മുത്തപ്പൻ മടപ്പുരയ്ക്കു സമീപത്തെ കിഴക്കേ പഴംകൂട്ടത്തിൽ കൃഷ്ണൻ (71) അന്തരിച്ചു.

ഭാര്യ: ലീല. മക്കൾ: അജേഷ്, പ്രജീഷ്, സജിത.
മരുമക്കൾ: വിനോദൻ ( കൈവേലി ), ലീമ ( വളയം), രമിഷ (ആയഞ്ചേരി). സഹോദരങ്ങൾ: നാണു, ദേവി.
#kizhakke #pazhamkoottathil #krishnan #passedaway