#Camp | നാരങ്ങ മിഠായി ; എടച്ചേരി എം എൽ പി സ്കൂളിൽ സഹവാസ ക്യാമ്പ് സമാപിച്ചു

 #Camp | നാരങ്ങ മിഠായി ; എടച്ചേരി എം എൽ പി സ്കൂളിൽ സഹവാസ ക്യാമ്പ് സമാപിച്ചു
Feb 4, 2024 08:26 PM | By Kavya N

എടച്ചേരി : (nadapuramnews.com) എടച്ചേരി എം എൽ പി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന 'നാരങ്ങ മിഠായി' 24 സഹവാസക്യാമ്പ് സമാപിച്ചു. ചടങ്ങിൽ അദ്ധ്യാപകരും 'രക്ഷിതാക്കളും കുട്ടികളും കൂടി നിർമിച്ച

'നന്മ' സോപ്പ് ആദ്യവിതരണവും നടത്തി. സമാപന ചടങ്ങ് വാർഡ് മെമ്പർ ഷരീഫ കൊളക്കോട്ട് ഉദ്ഘാടനം ചെയ്തു. ലിനീഷ് നരയംകുളം, മജീഷ്യൻ നാണു മാസ്റ്റർ, കായിക അദ്ധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ അരൂർ, ആയനി ഭാസ്കരൻ മാസ്റ്റർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചോമ്പാല എ.ഇ. ഒ.സപ്ന ജൂലിയറ്റ് മുഖ്യാതിഥിയായിരുന്നു.

ഹെഡ്‌മിസ്ട്രസ് കെ കെ പ്രമീള സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്റ് കെ.കെ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.എൽ എസ്എസ് വിജയിക്കുള്ള ഉപഹാര സമർപ്പണം സ്കൂൾ മാനേജർ പി വി മുഹമ്മദ് റഫീഖ് നിർവഹിച്ചു. സഫിയ ഉനൈസ്(എം.പി.ടി.എ) റഹീമ (ബി.ആർ.സി)എന്നിവർ ആശംസയർപ്പിച്ചു സായുജ് എം. കെ നന്ദിയും പറഞ്ഞു

#Lemon #Candy #Sahavasa #Camp #concluded #Edachery #MLP #School

Next TV

Related Stories
#LabourDay  | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

May 1, 2024 07:13 PM

#LabourDay | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തിൻ്റെ ഭാഗമായി സി.ഐ ടി യു നേതൃത്യത്തിൽ തൊഴിലാളി സംഗമം...

Read More >>
#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

May 1, 2024 05:13 PM

#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

പരീക്ഷ എഴുതിയ 30 വിദ്യാർത്ഥികളിൽ 19 പേർക്കും എൽ. എസ്. എസ് കരസ്ഥമാക്കാൻ സാധിച്ചത് അഭിമാനർഹമായ...

Read More >>
#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

May 1, 2024 02:22 PM

#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 1, 2024 11:46 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 1, 2024 11:11 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Apr 30, 2024 10:03 PM

#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം...

Read More >>
Top Stories