കൊപ്രക്കളം ഗ്രൗണ്ട് അക്വിസിഷൻ നടപടി ഉടൻ പൂർത്തിയാക്കണം - കെ. എസ്. യു

കൊപ്രക്കളം ഗ്രൗണ്ട് അക്വിസിഷൻ നടപടി ഉടൻ പൂർത്തിയാക്കണം - കെ. എസ്. യു
Dec 29, 2021 09:33 AM | By Vyshnavy Rajan

വാണിമേൽ : വർഷങ്ങളായി കളിക്കളമായി ഉപയോഗിച്ച് വന്ന കൊപ്രക്കളം ഗ്രൗണ്ട് അക്വയർ ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കെ. എസ്. യു വാണിമേൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഭുമി വാതുക്കൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമുള്ള ഏക കളിസ്ഥലമായ കൊപ്രക്കളം ഗ്രൗണ്ട് നഷടപ്പെടുത്താൻ അനുവദിക്കരുതെന്നും അത്തരത്തിൽ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കാൻ കെ. എസ്. യു മുൻപന്തിയിൽ ഉണ്ടാകുമെന്നും കെ. എസ്.യു ണിമേൽ മണ്ഡലം കമ്മിറ്റി പറഞ്ഞു.

ഭൂമിവാതുക്കലിൽ നടന്ന കെ. എസ്. യു നേതൃ യോഗത്തിലാണ് കെ. എസ്. യു ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് നേതൃ യോഗം കെ.എസ്.യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾ ഉൾപ്പടെ ലഹരിക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്നാലെ പോകുന്നത് ഇത്തരം കളി സ്ഥലങ്ങളുടെയും ഒത്തു ചേരലുകളുടെയും അഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു ഡോൺ. കെ തോമസ്, അയന ബാലൻ, യാസീൻ,ആൽബിൻ,മുഹ്സിൻ, ഫാസിൽ. സി. കെ തുടങ്ങിയവർ സംസാരിച്ചു

Koprakkalam ground acquisition process should be completed soon - K. The. U.S.

Next TV

Related Stories
#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

Apr 18, 2024 09:25 PM

#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

ഇരിങ്ങണ്ണൂർ മേഖല ഇടതു മുന്നണി തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസിഡണ്ട്...

Read More >>
#KKShailaja  | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

Apr 18, 2024 05:12 PM

#KKShailaja | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം...

Read More >>
#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി

Apr 18, 2024 01:04 PM

#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി

കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി കെട്ടിടത്തിൽ മോഷണം നടന്നതായി സംശയം . മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 18, 2024 12:53 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 18, 2024 12:18 PM

#cmhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#Fishesdie | ചത്തു  പൊങ്ങുന്നു  ;മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു

Apr 18, 2024 11:21 AM

#Fishesdie | ചത്തു പൊങ്ങുന്നു ;മലബാർ കോടഞ്ചേരി കല്ലറ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു

ശുദ്ധജലം ഒഴുകുന്ന കോടഞ്ചേരി കല്ലറ പുഴ മലിനപ്പെട്ടതാണ് മീനുകൾ ചത്തുപൊങ്ങുന്നതിന്ന് കാരണമെന്ന് നാട്ടുകാർ...

Read More >>
Top Stories