---
title: "#Jeevathalam |  നാദാപുരം ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതി തുടങ്ങി"
english_title: "#Nadapuram #GramaPanchayath #started #Jeevathalam #project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182296/nadapuram-gramapanchayath-started-jeevathalam-project"
published_at: "2024-02-05T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0caf36ebaa_jeevathalam.jpg"
keywords: []
---

# #Jeevathalam |  നാദാപുരം ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതി തുടങ്ങി

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് ജീവതാളം പദ്ധതി തുടങ്ങി. പരിപാടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് ജീവതാളം പദ്ധതി തുടങ്ങി. പരിപാടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സുമയ്യ പാട്ടത്തിൽ അധ്യക്ഷയായി. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ: എം കെ മുംതാസ് 'ജീവിത ശൈലീ രോഗ പ്രതിരോധം എന്ന വിഷയത്തിൽ 1 ക്ലാസ്സെടുത്തു.

ഒപ്പം ജെ എച്ച് ഐ: കുഞ്ഞു മുഹമ്മദ്, വാർഡ് കൺവീനർ ഇ സി ഇബ്രാഹിം ഹാജി, കെ രമേശ് ബാബു, അജിത്ത് എ കെ,സി കെ ഉബൈദ്, റഹൂഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182296/nadapuram-gramapanchayath-started-jeevathalam-project)