---
title: "#budget | പുറമേരി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് രണ്ട് കോടി രൂപ"
english_title: "#2 crores #construction #indoor #stadium #purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182312/2-crores-construction-indoor-stadium-purameri"
published_at: "2024-02-05T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0dd89d31a2_budget_.jpg"
keywords: []
---

# #budget | പുറമേരി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് രണ്ട് കോടി രൂപ

> **Lead Summary:** **നാദാപുരം: [**പുറമേരി ഗ്രാമ പഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് രണ്ട് രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിലാണ് പ്രഖ്യാപനം.

## Article Content

**നാദാപുരം: [**പുറമേരി ഗ്രാമ പഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് രണ്ട് രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിലാണ് പ്രഖ്യാപനം.

പുറമേരിയിൽ ഇൻഡോർ സ്റ്റേഡിയം സ്ഥാപിക്കുന്നതോടുകൂടി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കായിക രംഗത്ത് വലിയൊരു കുതിച്ചുചാട്ടം ആണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

പുറമേരി എട്ടാം വാർഡിലെ മലയാട പൊയിലാണ് പുതിയ ഇൻറ്റോർ സ്റ്റേഡിയം നിർമ്മിക്കുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182312/2-crores-construction-indoor-stadium-purameri)