---
title: "#obituary | ചിറയിൽ ദേവി അന്തരിച്ചു"
english_title: "#chirayil #devi #passedaway  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182331/chirayil-devi-passedaway"
published_at: "2024-02-05T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c10e9da8a8b_devi.jpg"
keywords: []
---

# #obituary | ചിറയിൽ ദേവി അന്തരിച്ചു

> **Lead Summary:** **നാദാപുരം : [**വരിക്കോളിയിലെ ചിറയിൽ ദേവി അന്തരിച്ചു.സംസ്കാരം ഇന്ന് രാത്രി 11മണിക്ക് വീട്ട് വളപ്പിൽ.

## Article Content

**നാദാപുരം : [**വരിക്കോളിയിലെ ചിറയിൽ ദേവി അന്തരിച്ചു.സംസ്കാരം ഇന്ന് രാത്രി 11മണിക്ക് വീട്ട് വളപ്പിൽ.

ഭർത്താവ് :കുമാരൻ . മക്കൾ: ഹരീന്ദ്രൻ (സി. പി. ഐ. എം വരിക്കോളി നോർത്ത് ബ്രാഞ്ച് മെമ്പർ )ഗിരീഷ് (ഓട്ടോ ഡ്രൈവർ കല്ലാച്ചി )രേണുക.

മരുമക്കൾ ലീഷ്മ(വില്യാപ്പള്ളി ), ( സി.പി ഐ എം വരിക്കോളി നോർത്ത് ബ്രാഞ്ച് അംഗം) നിമ്മി(കോതോട് )രാമകൃഷ്ണൻ (വള്ളിയാട് )

സഹോദരങ്ങൾ മാതു,(തൊട്ടിൽപ്പാലം )കരുണൻ,(തൊട്ടിൽപ്പാലം )നാണു,(തൊട്ടിൽപ്പാലം )നാരായണി,(വരിക്കോളി )പരേതരായ ഗോപാലൻ, കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182331/chirayil-devi-passedaway)