---
title: "#Pranavam | ധീര വനിതയ്ക്ക് പ്രണവത്തിന്റെ സ്‌നേഹാദരവ്"
english_title: "#Pranavam's #love #brave #woman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182429/pranavams-love-brave-woman"
published_at: "2024-02-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d8404425a_pranavam_2.jpg"
keywords: []
---

# #Pranavam | ധീര വനിതയ്ക്ക് പ്രണവത്തിന്റെ സ്‌നേഹാദരവ്

> **Lead Summary:** **വളയം :[ **2024 റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫ് വനിതാ വിംഗ് 262 സാഹസിക മോട്ടോർ റൈഡ് വിങ് യശസ്വിനിയിലെ പ്രധാനിയായി രാജ്യ തലസ്ഥാനത്ത് കർത്തവ്യ പഥിൽ മികച്ച പ്രകടനം കാഴ്ചവച്ച നാടിന്റെ അഭിമാനമായ CRPF വനിതാ കമാൻഡർ ജിൻസി എം.കെ യെ അദ്ദേഹത്തിന്റെ വസതിയിലെത്തി പ്രണവം ഗേൾസ് വിങ്ങിന്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**വളയം :[ **2024 റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫ് വനിതാ വിംഗ് 262 സാഹസിക മോട്ടോർ റൈഡ് വിങ് യശസ്വിനിയിലെ പ്രധാനിയായി രാജ്യ തലസ്ഥാനത്ത് കർത്തവ്യ പഥിൽ മികച്ച പ്രകടനം കാഴ്ചവച്ച നാടിന്റെ അഭിമാനമായ CRPF വനിതാ കമാൻഡർ ജിൻസി എം.കെ യെ അദ്ദേഹത്തിന്റെ വസതിയിലെത്തി പ്രണവം ഗേൾസ് വിങ്ങിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ ക്ലബ്ബ്‌ സെക്രട്ടറി ഷാജി പി സി പൊന്നാട അണിയിച്ചു . ഗേൾസ് വിങ് കോർഡിനേറ്റർ അനഘ കെ പി മൊമെന്റോ നൽകിയും നാടിന്റെ ആദരവ് അറിയിച്ചു. ചടങ്ങിൽ ഗേൾസ് വിങ് ഭാരവാഹികളായ കാവ്യ, നീതു ഏ പി, ആര്യ, ക്ലബ്ബ്‌ ഭരണസമിതി ഭാരവാഹികളായ ലിനീഷ് പി പി, അഭിലാഷ് കെ പി, നിധിൻ ഏ പി എന്നിവരും പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182429/pranavams-love-brave-woman)