---
title: "#training | ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു"
english_title: "#Vocational #training #differently #abled #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182507/vocational-training-differently-abled-started-new"
published_at: "2024-02-06T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c21427c0bfe_training_1.jpg"
keywords: []
---

# #training | ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു

> **Lead Summary:** **തുണേരി : [**[ ]ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 5 മുതൽ 12 വരെ തുണേരിയിൽ വച്ച് നടക്കുന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**തുണേരി : [**[ ]ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കാർക്കായുള്ള തൊഴിൽ പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 5 മുതൽ 12 വരെ തുണേരിയിൽ വച്ച് നടക്കുന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, ബിഡി ഒ ദേവിക രാജ് സിഡിപി ഒ പ്രജിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182507/vocational-training-differently-abled-started-new)