---
title: " #protest | നാദാപുരം കോടതിക്ക് മുമ്പിൽ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ"
english_title: "#Lawyers #Congress #protest #dharna #front #Nadapuramcourt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183134/lawyers-congress-protest-dharna-front-nadapuramcourt"
published_at: "2024-02-09T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5bfa0c138c_protest.jpg"
keywords: []
---

#  #protest | നാദാപുരം കോടതിക്ക് മുമ്പിൽ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ

> **Lead Summary:** **നാദാപുരം: [ **കോടതി വ്യവഹാര ചിലവുകൾ അന്യായമായും അശാസ്ത്രീയമായും വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ ബഡ്ജറ്റിലെ നിർദ്ദേശങ്ങൾക്കെതിരെ ലോയേഴ്സ് കോൺഗ്രസ് നാദാപുരം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം കോടതിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

## Article Content

**നാദാപുരം: [ **കോടതി വ്യവഹാര ചിലവുകൾ അന്യായമായും അശാസ്ത്രീയമായും വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ ബഡ്ജറ്റിലെ നിർദ്ദേശങ്ങൾക്കെതിരെ ലോയേഴ്സ് കോൺഗ്രസ് നാദാപുരം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം കോടതിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

പരിപാടിക്ക് അഭിഭാഷകരായ വി അലി, പ്രമോദ് കക്കട്ടിൽ, എ സജീവൻ, കെ എം രഘുനാഥ്, എൻ. എം രാജഗോപാൽ, വീ. ലതേഷ്, എൻ പി ശശില എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183134/lawyers-congress-protest-dharna-front-nadapuramcourt)