---
title: "#logoreleased  | പ്രണവം വോളി ഫെസ്റ്റ് 24; കോഴിക്കോട് ജില്ലാ കളക്ടർ ലോഗോ പ്രകാശനം ചെയ്തു"
english_title: "#Pranavam #VolleyFest #24 #Kozhikode #District #Collector #released #logo"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183211/pranavam-volleyfest-24-kozhikode-district-collector-released-logo"
published_at: "2024-02-09T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5fff4ae61f_volley.jpg"
keywords: []
---

# #logoreleased  | പ്രണവം വോളി ഫെസ്റ്റ് 24; കോഴിക്കോട് ജില്ലാ കളക്ടർ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **വളയം: [ **പ്രണവം സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റ സഹകരണത്തോടെ പ്രണവം ക്ലബ്ബ്‌ അച്ചംവീട് സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യാ വോളി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു.

## Article Content

**വളയം: [ **പ്രണവം സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റ സഹകരണത്തോടെ പ്രണവം ക്ലബ്ബ്‌ അച്ചംവീട് സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യാ വോളി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു.

ചടങ്ങിൽ ക്ലബ്ബ്‌ ഭാരവാഹികളായ ഷാജി പി സി, നിധിൻ കൃഷ്ണ ഏ പി, ലിനീഷ് ഏ വി എന്നിവർ പങ്കെടുത്തു. അതുപോലെ 2024 മാർച്ച്‌ 25 മുതൽ 31 വരെ വളയം - അച്ചംവീട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ടൂർണമെന്റിൽ രാജ്യത്തെ പ്രമുഖ ടീമുകളും താരങ്ങളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183211/pranavam-volleyfest-24-kozhikode-district-collector-released-logo)