---
title: "#meeting | സമസ്ത വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു"
english_title: "#all #explanatory #public #meeting #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183274/all-explanatory-public-meeting-organized"
published_at: "2024-02-09T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c641986a39e_meeting.jpg"
keywords: []
---

# #meeting | സമസ്ത വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **നിയോജക മണ്ഡലം സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് സമസ്ത വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സമസ്ത നിയോജക മണ്ഡലം ട്രഷറർ സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബശീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. പി.പി അശ്റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

## Article Content

**നാദാപുരം:[ **നിയോജക മണ്ഡലം സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് സമസ്ത വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സമസ്ത നിയോജക മണ്ഡലം ട്രഷറർ സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബശീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. പി.പി അശ്റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് എസ്.പി.എം തങ്ങൾ, ടി.ടി.കെ ഖാദർ ഹാജി, പി.കെ അഹമ്മദ് ബാഖവി, എൻ.പി കുഞ്ഞബ്ദുല്ല മുസ്ല്യാർ, ടി.എം.വി അബ്ദുൽ ഹമീദ്, ഇസ്മായിൽ ഹാജി എടച്ചേരി, കോറോത്ത് അഹമദ് ഹാജി, എം.പി അമ്പ്ദുൽ ജബ്ബാർ മൗലവി, ഇ അബ്ദുൽ അസീസ്, റാഫി റഹ്മാനി പുറമേരി, ജാഫർ ചാലപ്രം തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183274/all-explanatory-public-meeting-organized)