---
title: " #sentoff | ഡോ.ഷാനാസിന് തണൽ കമ്മറ്റി യാത്രയയപ്പ് നൽകി"
english_title: "#DrShanas #sentoff #thanal #committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183411/drshanas-sentoff-thanal-committee"
published_at: "2024-02-10T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7321dac0c2_thanal.jpg"
keywords: []
---

#  #sentoff | ഡോ.ഷാനാസിന് തണൽ കമ്മറ്റി യാത്രയയപ്പ് നൽകി

> **Lead Summary:** **എടച്ചേരി : [**എടച്ചേരി തണൽ വീട്ടിൽ നിന്നും സ്ഥലം മാറി പോകുന്ന ഡോക്‌ടർ ഷാനാസ് തുണ്ടിയിലിന് തണൽ കമ്മറ്റി യാത്രയയപ്പ് നൽകി. രണ്ടു വർഷമായി തണലിലെ രോഗികൾക്ക് ആശ്വാസമേകുന്ന ജനകീയ ഡോക്ടറായിരുന്നു ഷാനാസ്.

## Article Content

**എടച്ചേരി : [**എടച്ചേരി തണൽ വീട്ടിൽ നിന്നും സ്ഥലം മാറി പോകുന്ന ഡോക്‌ടർ ഷാനാസ് തുണ്ടിയിലിന് തണൽ കമ്മറ്റി യാത്രയയപ്പ് നൽകി. രണ്ടു വർഷമായി തണലിലെ രോഗികൾക്ക് ആശ്വാസമേകുന്ന ജനകീയ ഡോക്ടറായിരുന്നു ഷാനാസ്.

ചടങ്ങിൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് സെക്രട്ടറി ടി. ഐ നാസർ കമ്മറ്റിയുടെ ഉപഹാരം നൽകി. തണൽ കമ്മറ്റി പ്രസിഡണ്ട് മൂസ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു.കമ്മറ്റിയംഗങ്ങളായ ശ്രീധരൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, ഫൗസിയ കുന്നത്ത്, പി.കെ ബാബു, ഷാജഹാൻ എന്നിവർ സംസാരിച്ചു. ഡോ. ഷാനാസ് തുണ്ടിയിൽ മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183411/drshanas-sentoff-thanal-committee)