---
title: "#obituary | വാതുക്കൽ പറമ്പത്ത് ദേവി അന്തരിച്ചു "
english_title: "#Vathukkal #Parambath #Devi #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183511/vathukkal-parambath-devi-passedaway"
published_at: "2024-02-10T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c794c43e18a_death.jpg"
keywords: []
---

# #obituary | വാതുക്കൽ പറമ്പത്ത് ദേവി അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **വാതുക്കൽ പറമ്പത്ത് ദേവി അന്തരിച്ചു. ഭർത്താവ് പരേതനായ കുറ്റിയിൽ കുഞ്ഞിരാമൻ. മക്കൾ: സാവിത്രി, വസന്ത, ഉഷ, ഷീബ, ബിന്ദു, സജിന, പ്രകാശൻ, രമേശൻ, സതീശൻ.

## Article Content

**ഇരിങ്ങണ്ണൂർ: [ **വാതുക്കൽ പറമ്പത്ത് ദേവി അന്തരിച്ചു. ഭർത്താവ് പരേതനായ കുറ്റിയിൽ കുഞ്ഞിരാമൻ. മക്കൾ: സാവിത്രി, വസന്ത, ഉഷ, ഷീബ, ബിന്ദു, സജിന, പ്രകാശൻ, രമേശൻ, സതീശൻ.

മരുമക്കൾ: കൊപ്പരക്കളത്തിൽ ചാത്തു (വിമുക്തഭടൻ), രാജൻ മടപ്പള്ളി, പവിത്രൻ കെ.ടി ബസാർ, ദാമോധരൻ തലായി, ബാബു പൊയിലൂർ,വിനോദൻ വളയം, പുഷ്പ വടകര, ഷീമ വട്ടോളി, മോളി എടച്ചേരി.

സഹോദരങ്ങൾ: പിലാത്തോട്ടത്തിൽ കുഞ്ഞിരാമൻ, പിലാത്തോട്ടത്തിൽ കുമാരൻ, നാരായണി പെരിന്തലപറമ്പത്ത്, പരേതനായ പിലാത്തോട്ടത്തിൽ കുഞ്ഞ്യേക്കൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183511/vathukkal-parambath-devi-passedaway)