---
title: "#inaugurated | അകരോൽ- ചാത്യാലാം വീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Road #inaugurated #Akarol #Chatyalam #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183623/road-inaugurated-akarol-chatyalam-house"
published_at: "2024-02-11T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c866f855dff_road.jpg"
keywords: []
---

# #inaugurated | അകരോൽ- ചാത്യാലാം വീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [** തുണേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അകരോൽ- ചാത്യാലാം വീട്ടിൽ റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** തുണേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അകരോൽ- ചാത്യാലാം വീട്ടിൽ റോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിന്ദ്രൻ കപ്പള്ളി, വാർഡ് മെമ്പർമാരായ എ ദിലീപ് കുമാർ, നിഷ മനോജ്‌, വാർഡ് വികസന സമിതികൺവീനർ ടി രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183623/road-inaugurated-akarol-chatyalam-house)