---
title: "#obituary | തയ്യുള്ളതിൽ ഖദീജ അന്തരിച്ചു "
english_title: "#Khadija #died #Tayyullathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183725/khadija-died-tayyullathil"
published_at: "2024-02-11T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8e0b0e7f52_death_5.jpg"
keywords: []
---

# #obituary | തയ്യുള്ളതിൽ ഖദീജ അന്തരിച്ചു 

> **Lead Summary:** **പാറക്കടവ്: [** ചെക്യാട് മണ്ടോളി പള്ളിക്ക് സമീപം തയ്യുള്ളതിൽ ഖദീജ അന്തരിച്ചു.

## Article Content

**പാറക്കടവ്: [** ചെക്യാട് മണ്ടോളി പള്ളിക്ക് സമീപം തയ്യുള്ളതിൽ ഖദീജ അന്തരിച്ചു.

ഭർത്താവ്: പരേതനായ അമ്മദ് പിലാത്തോട്ടത്തിൽ (താനക്കോട്ടൂർ). മക്കൾ: സിറാജ് (മസ്കറ്റ് ), മൻസൂർ (ദുബൈ), നഫീസ (കുറ്റ്യാടി), സഫ്റീന മേക്കുന്നുമ്മൽ (മുടവന്തേരി), സഫിയ കുന്നത്ത് (തൂണേരി), ജുവൈരിയ (പയന്തോങ്ങ്), നജ്‌ല (മുളിവയൽ).

മരുമക്കൾ: ഹസ്സൻ കെ.പി (ഊരത്ത്, കുറ്റ്യാടി), മൊയ്തു (കണ്ടോത്ത്കുനി -ഖത്തർ), ഐ.കെ.ടി ഇസ്മായിൽ (തൂണേരി -അബുദാബി), മൊയ്തു കെ.വി (കല്ലാച്ചി), റഹീം തോട്ടത്തിൽ (കുയ്‌തേരി), റൈഹാനത് ചെത്താക്കോട്ട് (പുളിയാവ്), റസീന (വളയം). സഹോദരങ്ങൾ: പരേതരായ അമ്മദ് കുറിഞ്ഞീന്റവിട, ആമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183725/khadija-died-tayyullathil)