---
title: "#FootballTournament  |ഷുഹൈബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു"
english_title: "#Shuhaib #Memorial #Football #Tournament #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183739/shuhaib-memorial-football-tournament-inaugurated"
published_at: "2024-02-11T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8ec104127a_football.jpg"
keywords: []
---

# #FootballTournament  |ഷുഹൈബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [** യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി സങ്കടിപ്പിക്കുന്ന ഷുഹൈബ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ശരത് ലാൽ - കൃപേഷ് മെമ്മോറിയൽ റണ്ണർസ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള 5 s ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് വെള്ളൂരിൽ യൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ :വിദ്യ ബാലകൃഷ്ണൻ നിർവഹിച്ചു.

## Article Content

**നാദാപുരം: [** യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം കമ്മിറ്റി സങ്കടിപ്പിക്കുന്ന ഷുഹൈബ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ശരത് ലാൽ - കൃപേഷ് മെമ്മോറിയൽ റണ്ണർസ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള 5 s ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് വെള്ളൂരിൽ യൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ :വിദ്യ ബാലകൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ തുണേരി മണ്ഡലം പ്രസിഡന്റ് ടി പി ജസീർ അധ്യക്ഷത വഹിച്ചു. ആവോലം രാധാകൃഷ്ണൻ, അനസ് നങ്ങാണ്ടി, ഫസൽ മാട്ടാൻ, അർജുൻ കായക്കൊടി, സാജിദ് നരിപ്പറ്റ, അശോകൻ തുണേരി, അഡ്വ കെഎം രഘുനാദ്,വി കെ രജീഷ്, സുരേന്ദ്രൻ കേളോത്ത്,എൻ കെ അഭിഷേക്, കെ മധു മോഹനൻ,രജില കിഴക്കും കരമൽ, എം പി അഷ്‌റഫ്‌, എംപി സിറാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183739/shuhaib-memorial-football-tournament-inaugurated)