നാദാപുരം: (nadapuramnews.in) വീടിനുള്ളിൽ ജീവനൊടുക്കിയ ബാങ്ക് ജീവനക്കാരി ജിജി സുരേന്ദ്രൻ്റ സംസ്കാരം ഇന്ന് രാത്രി രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു ജിജി.
ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ ഭാര്യ ആണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
#funeral #tonight #cremation #jijiSurendran #bank #employee #who #committed #suicide #held #tonight