---
title: "#obituary | താഴെ പീടികയിൽ ആലിക്കുട്ടി അന്തരിച്ചു "
english_title: "#Aalikutty #passedaway #thaazhepeedikayil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184009/aalikutty-passedaway-thaazhepeedikayil"
published_at: "2024-02-12T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca46ea6cfb2_death_2.jpg"
keywords: []
---

# #obituary | താഴെ പീടികയിൽ ആലിക്കുട്ടി അന്തരിച്ചു 

> **Lead Summary:** **പാറക്കടവ്: [** പാറക്കടവ് പറമ്പത്ത് താമസിക്കും താഴെ പീടികയിൽ ആലിക്കുട്ടി അന്തരിച്ചു.

## Article Content

**പാറക്കടവ്: [** പാറക്കടവ് പറമ്പത്ത് താമസിക്കും താഴെ പീടികയിൽ ആലിക്കുട്ടി അന്തരിച്ചു.

ഭാര്യ: ആസ്യ. മക്കൾ: അസ്മ, ഹാരിസ് (ദുബൈ), ആബിദ, അഫ്സൽ (ദുബൈ). മരുമക്കൾ: ഇബ്രാഹീം കൊയിലോത്ത് (പാറക്കടവ്), നാദിർ (വാണിമേൽ), തസ്ലീമ (ചേലക്കാട്), അർഷിദ (ഉമ്മത്തൂ).

സഹോദരങ്ങൾ: പാത്തു (ചെക്യാട്), മാമി (പുറമേരി), ഖദീജ (ചെക്യാട്), പരേതരായ അബ്ദുല്ല, അമ്മത്, മുസ്സ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184009/aalikutty-passedaway-thaazhepeedikayil)