---
title: "#accident | പെരിങ്ങത്തൂരിൽ ബസ് പുഴയിലേക്ക് ചെരിഞ്ഞു; അപകടം ഒഴിവായത് തലനാരിഴക്ക് "
english_title: "#Bus #tipped #river #Peringathur #accident #avoided #head"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184013/bus-tipped-river-peringathur-accident-avoided-head"
published_at: "2024-02-12T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca48c4af0cd_bus.jpg"
keywords: []
---

# #accident | പെരിങ്ങത്തൂരിൽ ബസ് പുഴയിലേക്ക് ചെരിഞ്ഞു; അപകടം ഒഴിവായത് തലനാരിഴക്ക് 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** ജില്ലാ അതിർത്തിയായ പെരിങ്ങത്തുരിൽ ബസ് പുറകിലേക്ക് എടുക്കുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞു. മരത്തിൽ തട്ടിനിന്നതിനാൽ വലിയ അപകടം ഒഴിവായി.

## Article Content

**ഇരിങ്ങണ്ണൂർ: [** ജില്ലാ അതിർത്തിയായ പെരിങ്ങത്തുരിൽ ബസ് പുറകിലേക്ക് എടുക്കുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞു. മരത്തിൽ തട്ടിനിന്നതിനാൽ വലിയ അപകടം ഒഴിവായി.

ഇന്ന് രാത്രി അല്പ സമയം മുമ്പ് പെരിങ്ങത്തൂർ പുഴയോരത്താണ് അപകടം. ടൂറിസ്റ്റ് ബസ്സാണ് പുഴയിലേക്ക് ചെരിഞ്ഞത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സ് നാട്ടുകാരും ജീവനക്കാരും പുത്തേക്ക് എത്തിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184013/bus-tipped-river-peringathur-accident-avoided-head)