നാദാപുരം: (nadapuramnews.in) പയന്തോങ്ങിലെ പരേതനായ പരവൻകണ്ടി മൊയ്തു ഹാജിയുടെ ഭാര്യ ആയിഷ (80) അന്തരിച്ചു.
മക്കൾ: അസീസ് (ബഹ്‌റൈൻ), അബ്ദുല്ല, കുഞ്ഞിപ്പാത്തു, ബിയ്യാത്തുട്ടി, സാറ. മരുമക്കൾ: പോക്കർ (ഒമ്പത്കണ്ടം), കാസിം (വേളം), അസീസ് (വെള്ളൂർ), മറിയം (കുമ്മങ്കോട്), ഫൗസ്യ (വിലാതപുരം). സഹോദരങ്ങൾ: പോക്കർ പൊലേനാണ്ടി, എൻ.കെ പാത്തു, പരേതനായ അമ്മദ്.
#Paravankandi #Ayisha #passedaway