---
title: "#concreteslab | വളയത്ത് വലിയ അപകടം; കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നാല് തൊഴിലാളികൾക്ക് ഗുരുതര പരിക്ക് "
english_title: "#Big #Danger #Ring #Four #workers #seriously #injured #when #concrete #slab #fell "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184369/big-danger-ring-four-workers-seriously-injured-when-concrete-slab-fell"
published_at: "2024-02-14T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc4dc481676_valayam.jpg"
keywords: []
---

# #concreteslab | വളയത്ത് വലിയ അപകടം; കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നാല് തൊഴിലാളികൾക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **വളയം: [** വീട് നിർമ്മാണ ജോലിക്കിടയിൽ വളയത്ത് വലിയ അപകടം. കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നാല് തൊഴിലാളികൾക്ക് ഗുരുതര പരിക്ക് . ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

## Article Content

**വളയം: [** വീട് നിർമ്മാണ ജോലിക്കിടയിൽ വളയത്ത് വലിയ അപകടം. കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നാല് തൊഴിലാളികൾക്ക് ഗുരുതര പരിക്ക് . ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ നാട്ടുകാർ രക്ഷിച്ച് അല്പ സമയം മുമ്പ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വളയം വലിയ പറമ്പത്ത് - മാരാം കണ്ടിക്കും സമീപത്താണ് അപകടം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184369/big-danger-ring-four-workers-seriously-injured-when-concrete-slab-fell)