---
title: "#protest | നാദാപുരം പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി "
english_title: "#Congress #staged #protest #dharna #front #Nadapuram #panchayath #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184395/congress-staged-protest-dharna-front-nadapuram-panchayath-office"
published_at: "2024-02-14T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc5fe1ca3e4_protest.jpg"
keywords: []
---

# #protest | നാദാപുരം പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി 

> **Lead Summary:** **നാദാപുരം: [** തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളോട് സംസ്ഥാനം ഭരിച്ച് കൊണ്ടിരിക്കുന്ന എൽ ഡി എഫ് സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**നാദാപുരം: [** തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളോട് സംസ്ഥാനം ഭരിച്ച് കൊണ്ടിരിക്കുന്ന എൽ ഡി എഫ് സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ ഗ്രാമപഞ്ചായത്ത് അസോയിയേഷൻ സംസ്ഥന വൈസ്: പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്യിതു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

അഡ്വ: എ.സജീവൻ, പി.കെ ദാമു മാസ്റ്റർ അഡ്വ: കെ എം രഘുനാഥ്, അഖിലമര്യാട്ട്, വി.കെ ബാലാമണി, എരഞ്ഞിക്കൽ വാസു, സി.കെ കുഞ്ഞാലി,കോടിക്കണ്ടി മെയ്തു, റിജേഷ് നരിക്കാട്ടേരി, കെ പ്രേമൻ മാസ്റ്റർ, ഇ.വിലിജൻ, വത്സലകുമാരി ടീച്ചർ, പി .വിജയലക്ഷ്മി ടീച്ചർ, സുബൈദ ടീച്ചർ തുടണിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184395/congress-staged-protest-dharna-front-nadapuram-panchayath-office)