---
title: "#SportsFestival |  ഉയരും ഞാൻ നാടാകെ; ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലാ - കായികോത്സവം"
english_title: "#rise #all #over #land #Block #Panchayat #Different #Ability #Kala #Sports #Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184683/rise-all-over-land-block-panchayat-different-ability-kala-sports-festival"
published_at: "2024-02-15T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdbcafca4dd_festivel_1.jpg"
keywords: []
---

# #SportsFestival |  ഉയരും ഞാൻ നാടാകെ; ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി കലാ - കായികോത്സവം

> **Lead Summary:** **തുണേരി :[ **ബ്ലോക്ക് പഞ്ചായത്ത് ഉയരും ഞാൻ നാടാകെ,ഭിന്ന ശേഷി ക്കാർക്കായുള്ള കലാ - കായികോത്സവം തുണേരി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ കല കായികോത്സവം ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷതവഹിച്ചു.

## Article Content

**തുണേരി :[ **ബ്ലോക്ക് പഞ്ചായത്ത് ഉയരും ഞാൻ നാടാകെ,ഭിന്ന ശേഷി ക്കാർക്കായുള്ള കലാ - കായികോത്സവം തുണേരി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ കല കായികോത്സവം ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷതവഹിച്ചു.

സമാപന പരിപാടി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ രജീന്ദ്രൻ കപ്പളളി, കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ നജ്മ ബിവി, എ.ഡാനിയ, സുഹറ തട്ടാൻ വിട സി.ഡി.പി.ഒ സി.പ്രജിഷ, അനുപാട്യംസ്, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184683/rise-all-over-land-block-panchayat-different-ability-kala-sports-festival)