---
title: "#VolunteerMeet | നാദാപുരം സി.എച്ച്. സെൻറർ അർബുദ-വൃക്ക നിർണയ മെഗാ ക്യാമ്പ് സി.എച്ച്. സെൻറർ വളണ്ടിയർ മീറ്റ്"
english_title: "#Nadapuram #CH #Center  #Cancer #Kidney #Diagnosis #MegaCamp #Ch #Center #Volunteer #Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184802/nadapuram-ch-center-cancer-kidney-diagnosis-megacamp-ch-center-volunteer-meet"
published_at: "2024-02-15T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce257b17612_meet.jpg"
keywords: []
---

# #VolunteerMeet | നാദാപുരം സി.എച്ച്. സെൻറർ അർബുദ-വൃക്ക നിർണയ മെഗാ ക്യാമ്പ് സി.എച്ച്. സെൻറർ വളണ്ടിയർ മീറ്റ്

> **Lead Summary:** **പുറമേരി: [**നാദാപുരം സി.എച്ച്. സെൻറർ നേതൃത്വത്തിൽ ഫെബ്രുവരി 25ന് നടക്കുന്ന അർബുദ-വൃക്ക നിർണയ മെഗാ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പുറമേരി പഞ്ചായത്ത് വളണ്ടിയർ മീറ്റ് മുൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [**നാദാപുരം സി.എച്ച്. സെൻറർ നേതൃത്വത്തിൽ ഫെബ്രുവരി 25ന് നടക്കുന്ന അർബുദ-വൃക്ക നിർണയ മെഗാ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പുറമേരി പഞ്ചായത്ത് വളണ്ടിയർ മീറ്റ് മുൻ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന ഉദ്ഘാടനം ചെയ്തു.

എൻ.കെ അലിമത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം സി എച്ച് സെൻറർ സെക്രട്ടറി മുഹമ്മദ് പുറമേരി പദ്ധതികൾ വിശദീകരിച്ചു. സബീദ കേളോത്ത്, സമീറ കൂട്ടായി, റുഖ്യ ഏക്കോത്ത് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184802/nadapuram-ch-center-cancer-kidney-diagnosis-megacamp-ch-center-volunteer-meet)