---
title: "#protest | അവശ്യ സാധനങ്ങൾക്ക് തീ വില ; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം"
english_title: "#high #prices #essential #goods #Congress #protest #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185116/high-prices-essential-goods-congress-protest-kallachi"
published_at: "2024-02-16T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf87502520c_protest_1.jpg"
keywords: []
---

# #protest | അവശ്യ സാധനങ്ങൾക്ക് തീ വില ; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: [ **സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽ ലഭ്യമാകുന്ന അവശ്യസാധനങ്ങൾക്ക് അമിതമായിവില വർദ്ധപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ കോൺഗ്രസ്നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: [ **സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽ ലഭ്യമാകുന്ന അവശ്യസാധനങ്ങൾക്ക് അമിതമായിവില വർദ്ധപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ കോൺഗ്രസ്നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു .

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു . അഡ്വ:കെ എം രഘുനാഥ്,പി കെ ദാമു മാസ്റ്റർ, കോടിക്കണ്ടി മൊയ്തു,എരഞ്ഞിക്കൽ വാസു, കെ പ്രേമൻ മാസ്റ്റർ,റിജേഷ് നരിക്കാട്ടേരി, എ. വി മുരളീധരൻ,സി കെ കുഞ്ഞാലി,അനീഷ് കെ സി,പ്രജിത്ത് പെരു വൻകര, അനീഷ് കെ സി,എം കെ.വിജേഷ്, സി .എംരാജൻതുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185116/high-prices-essential-goods-congress-protest-kallachi)