#OBITUARY | മത്തത്ത്‌ അബൂബക്കർ അന്തരിച്ചു

#OBITUARY | മത്തത്ത്‌ അബൂബക്കർ അന്തരിച്ചു
Feb 16, 2024 10:20 PM | By Athira V

നാദാപുരം: മത്തത്ത്‌ അബൂബക്കർ ( 65 ) അന്തരിച്ചു.

ഖബറടക്കം നാളെ രാവിലെ 9 മണിക്ക് നാദാപുരം ജുമാ മസ്ജിദിൽ.

ഭാര്യ : മാമി

സഹോദരങ്ങൾ : മൊയ്തു ഹാജി , അമ്മദ് ഹാജി, സൂപ്പി ഹാജി , അന്ത്രു, കുഞ്ഞാലി , ഇബ്രാഹിം , മറിയം , അയിഷു .

#mannath #abubakkar #passed #away

Next TV

Top Stories










News Roundup