---
title: "#Roadinaguration | കോടഞ്ചേരി പീടികകണ്ടിമുക്ക്- പാലേരി താഴ റോഡ് നാടിന് സമർപ്പിച്ചു"
english_title: "#Kodanchery #Pithikakandimuk #PaleriThaha #Road #dedicated  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185302/kodanchery-pithikakandimuk-palerithaha-road-dedicated"
published_at: "2024-02-17T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d07e6c152af_road_2.jpg"
keywords: []
---

# #Roadinaguration | കോടഞ്ചേരി പീടികകണ്ടിമുക്ക്- പാലേരി താഴ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: [**തൂണേരി ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് കോടഞ്ചേരി പീടികകണ്ടിമുക്ക്- പാലേരി താഴ റോഡ് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി,പ്രവർത്തി പൂർത്തികരിച്ച റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു. പരിപാടിയിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന മുഖ്യാഥിതിയായി. വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം: [**തൂണേരി ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് കോടഞ്ചേരി പീടികകണ്ടിമുക്ക്- പാലേരി താഴ റോഡ് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി,പ്രവർത്തി പൂർത്തികരിച്ച റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു. പരിപാടിയിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന മുഖ്യാഥിതിയായി. വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷത വഹിച്ചു .

പി കെ സി ഹമീദ് സ്വാഗതവും. സമീർ പാനോളി നന്ദിയും പറഞ്ഞു. ചടങ്ങിൽ ഫൈസൽ അക്കരോൽ, ദാമോദരൻ പി, ഉമ്മർ പി, പാലേരി അബൂബക്കർ ഹാജി, കുഞ്ഞികൃഷ്ണൻ അടിയോടി, പാലേരി ഹമീദ്,നാണു പാലേരി താഴ കുനി, സലീം എം ടി , ഇസ്മായിൽ പി കെ , പാലേരി അബ്ദുല്ല ,വി സി കുഞ്ഞേറ്റി ഹാജി, അക്കരോൽ കുഞ്ഞമ്മദ് ഹാജി, ഇസ്മായിൽ ഞ്ഞേറക്കുനി , വി പി മൊയ്തു ഹാജി, മഹമൂദ് പാലേരി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185302/kodanchery-pithikakandimuk-palerithaha-road-dedicated)