ഇരിങ്ങണ്ണുർ: (nadapuramnews.com) പരേതനായ തുണ്ടിപറമ്പത്ത് അബൂബക്കറുടെ ഭാര്യ മറിയം (75) അന്തരിച്ചു.മക്കൾ: അഷറഫ്, ആയിഷ, ശാഹിദ.
മരുമക്കൾ: മുഹമ്മദ് (ഇരിങ്ങണ്ണൂർ മഹല്ല് സെക്രട്ടറി), റഫീഖ് (പുളിയനമ്പ്രം), സക്കീന (കടവത്തൂർ). സഹോദരങ്ങൾ:നാസർ, ഇസ്മായിൽ,പരേതനായ കുഞ്ഞമ്മദ്.
#thundiparambath #mariyam #passedaway