---
title: "#camp | സി.എച്ച്. സെൻറർ അർബുദ-വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#CHCenter #organized #cancer #kidney #disease #screening #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185386/chcenter-organized-cancer-kidney-disease-screening-camp"
published_at: "2024-02-17T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d2fd14ec0_camp.jpg"
keywords: []
---

# #camp | സി.എച്ച്. സെൻറർ അർബുദ-വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി:[ **നാദാപുരം സി.എച്ച്. സെൻറർ നേതൃത്വത്തിൽ ഫെബ്രുവരി 25ന് നടക്കുന്ന അർബുദ-വൃക്ക നിർണയ മെഗാ ക്യാമ്പിന്റെ ഭാഗമായി വനിത ലീഗ് സഹകരണത്തോടെ സംഘടിപ്പിച്ച പുറമേരി പഞ്ചായത്ത് തല പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കുനിങ്ങാട് കായിലോട്ട് എൽ.പി സ്കൂളിൽ കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.പി കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി:[ **നാദാപുരം സി.എച്ച്. സെൻറർ നേതൃത്വത്തിൽ ഫെബ്രുവരി 25ന് നടക്കുന്ന അർബുദ-വൃക്ക നിർണയ മെഗാ ക്യാമ്പിന്റെ ഭാഗമായി വനിത ലീഗ് സഹകരണത്തോടെ സംഘടിപ്പിച്ച പുറമേരി പഞ്ചായത്ത് തല പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കുനിങ്ങാട് കായിലോട്ട് എൽ.പി സ്കൂളിൽ കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.പി കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നാദാപുരം സി.എച്ച് സെൻറർ സെക്രട്ടറി മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.ടി.കെ.രജീഷ്, കെ.സൂപ്പി മാസ്റ്റർ, കെ.ബഷീർ മാസ്റ്റർ, എൻ.കെ അലിമത്ത്, സബീദ കേളോത്ത്, റഹീല ബഷീർ, സൽ‍മ അത്തിയോടി, സുനീറ റഫീഖ് നെരോത്ത്, ഷാഹിന സിദ്ദീഖ്, നസീമ റഫീഖ്, റാഷിദ് തമീം, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185386/chcenter-organized-cancer-kidney-disease-screening-camp)