വാണിമേൽ: (nadapuramnews.com) നീളം പറമ്പത്ത് കുഞ്ഞിരാമൻ (74) അന്തരിച്ചു. ഭാര്യ:ജാനു. മക്കൾ:എൻ പി രഞ്ജിത്ത് (സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം) രതീഷ് , രമ്യ, രജിഷ.
മരുമക്കൾ: സുരേഷ് (കരുകുളം) ബാബു (കിടഞ്ഞോത്ത്) റിജിന (സിപിഐഎം ) വയൽ പീടിക ബ്രാഞ്ച് അംഗം, സിഡിഎസ് ചെയർപേഴ്സൺ വാണിമേൽ ഗ്രാമപഞ്ചായത്ത്) സഹോദരങ്ങൾ: ചെക്കായി, ബാലൻ,മന്ദി.
#neelamparambath #kunjiraman #passedaway