---
title: " #donation | തണലിന് തണലായ് ; ഹാപ്പി വെഡ്ഡിംഗ്സ് തണൽ ഡയലിസിസ് സെൻ്ററിലേക്ക് തലയണയും ബെഡ്ഷീറ്റും നൽകി"
english_title: "#Shade #HappyWeddings #donated #cushions #bedsheets #Thanal #Dialysis #Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185482/shade-happyweddings-donated-cushions-bedsheets-thanal-dialysis-center"
published_at: "2024-02-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1ada44b8c1_happy.jpg"
keywords: []
---

#  #donation | തണലിന് തണലായ് ; ഹാപ്പി വെഡ്ഡിംഗ്സ് തണൽ ഡയലിസിസ് സെൻ്ററിലേക്ക് തലയണയും ബെഡ്ഷീറ്റും നൽകി

> **Lead Summary:** **നാദാപുരം: [ **ജീവകാര്യ വഴിയിൽ തണലിന് തണലായ് ഹാപ്പി വെഡ്ഡിംഗ്സ് കല്ലാച്ചി. തണൽ ഡയലിസിസ് സെൻ്ററിലേക്ക് തലയണയും ബെഡ്ഷീറ്റും കല്ലാച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഹാപ്പി വെഡ്ഡിംഗ്സ് പ്രവർത്തകർ കൈമാറി. കാരുണ്യചെപ്പ് തുറന്ന് മഹിത മാതൃകതീർക്കുകയാണ് കല്ലാച്ചി ഹാപ്പി വെഡ്ഡിംഗ്സ് .

## Article Content

**നാദാപുരം: [ **ജീവകാര്യ വഴിയിൽ തണലിന് തണലായ് ഹാപ്പി വെഡ്ഡിംഗ്സ് കല്ലാച്ചി. തണൽ ഡയലിസിസ് സെൻ്ററിലേക്ക് തലയണയും ബെഡ്ഷീറ്റും കല്ലാച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഹാപ്പി വെഡ്ഡിംഗ്സ് പ്രവർത്തകർ കൈമാറി. കാരുണ്യചെപ്പ് തുറന്ന് മഹിത മാതൃകതീർക്കുകയാണ് കല്ലാച്ചി ഹാപ്പി വെഡ്ഡിംഗ്സ് .

കടിയങ്ങാട് തണൽ ഡയാലിസിസ് സെൻ്ററിലേക്ക് 11 തലയിണയും 22 ബെഡ്ഷീറ്റും പാർട്ണർമാരായ വി.പി. ഹാരിസ് വാതുക്കൽപറമ്പത്ത് , ഷംസുദ്ദീൻ കുളങ്ങരത്ത് എന്നിവർ ചേർന്ന് കുറ്റ്യാടി തണൽ കമ്മിറ്റി പ്രസിഡണ്ട് ഡോ: സചിത്തിന് കൈമാറി . എക്സിക്യുട്ടിവ് അംഗം കരീം മാസ്റ്റർ സമ്പന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185482/shade-happyweddings-donated-cushions-bedsheets-thanal-dialysis-center)